'പ്രിയതമയ്ക്കൊപ്പമുള്ള ആദ്യ ചിത്രം';'ചക്കപ്പഴം' താരം റാഫി വിവാഹിതനാകുന്നു

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂലൈ 2021 (14:40 IST)
ജനപ്രിയ പരമ്പര ചക്കപ്പഴത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് റാഫി. താരം വിവാഹിതനാകുയാണ്. ടിക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ മഹീനയാണ് വധു.റാഫിയുടെ ജന്മദിനത്തിലായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ പ്രിയതമയ്ക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍.മഹീനയുടെ തോളത്ത് കൈവച്ച് നില്‍ക്കുന്ന റാഫിയുടെ ചിത്രം വൈറലാകുകയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article