സ്പൈന്‍-07

Webdunia
ന്യൂറോ സര്‍ജന്മാരുടെ ദേശീയതല സംഘടനയായ ന്യൂറോ സ്പൈനല്‍ സര്‍ജന്‍സ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ ത്രിദിന ദേശീയ സമ്മേളനം 'സ്പൈന്‍-07' കൊച്ചിയില്‍ ആരംഭിച്ചു. ഹോട്ടല്‍ അവന്യൂ സെന്‍ററില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയുടെ സഹകരണത്തോടെയാണ്‌ സമ്മേളനം നടത്തുന്നത്‌.