സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞു

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (11:44 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയും ആണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 23, 400 രൂപയാണ് നിലവിലത്തെ വില. 
 
അതേസമയം, ബുധനാഴ്ച 23, 480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 
 
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.41 ഡോളർ കൂടി 1,345.71 ഡോളറിലെത്തി.
Next Article