യൂണിയന്‍ ബാങ്കിന്റെ ലാഭത്തില്‍ 10.34% വര്‍ധന

Webdunia
ശനി, 28 ജൂലൈ 2012 (12:32 IST)
PRO
PRO
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂണില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 10.34 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ബാങ്കിന്റെ അറ്റാദായം 512 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

ബാങ്കിന്റെ അറ്റപലിശ വരുമാനത്തില്‍ 14.6 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. അറ്റപലിശ വരുമാനം 1822 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.