ഓഹരി വിപണി നേട്ടത്തില്‍

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (17:14 IST)
PRO
രണ്ടു ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഓഹരി വിപണി നേട്ടത്തിലെത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 405 പോയന്റ് വര്‍ധിച്ച് 18,401ലും നിഫ്റ്റി 124 പോയന്റിന്റെ നേട്ടവുമായി 5,409ലുമാണ്. സ്വര്‍ണം, വെള്ളി വിപണികളും നേട്ടത്തില്‍ തന്നെയാണ്.