ഇനിയൊരിക്കല്‍കൂടി ലോകകപ്പ് നേടാനുള്ള കരുത്ത് സ്പാനിഷ് ടീമിനില്ലെന്ന് മുന്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ലൂയിസ് ഫിഗോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം ആശ്രയിച്ച് കളിക്കുന്ന തന്റെ ടീം പോര്‍ച്ചുഗലിന് ഒന്നും നേടാനാവില്ലെന്നാണ് ഫിഗോ പറയുന്നത്.
ബ്രസീല്‍തന്നെ ഇക്കുറി കിരീടം സ്വന്തമാക്കാനാണ് സാധ്യത. സ്വന്തം രാജ്യത്ത് ടൂര്‍ണമെന്റ് നടക്കുന്നതും പോര്‍ച്ചുഗീസുകാരനായ ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരിയുടെ കഴിവും ബ്രസീലിന് കരുത്താകുമെന്ന് ലൂയിസ് ഫിഗോ പറഞ്ഞു.