ഇപി‌എല്‍: ലിവര്‍പൂളിന് വിജയം

Webdunia
ചൊവ്വ, 1 ജനുവരി 2013 (17:11 IST)
PRO
PRO
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ ക്യുപിആറിനെ തകര്‍ത്തു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം.

ലൂയി സുവാരസ് ആണ് രണ്ട് ഗോളുകള്‍ നേടിയത്.

20 മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂള്‍ 28 പോയന്റുകള്‍ നേടിയിട്ടുണ്ട്. ഒമ്പതാം സ്ഥാനത്താണ് ടീം ഇപ്പോള്‍.