ക്ഷമയുടെ പര്യായമായി ശ്രേയസ് അയ്യര്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ധ സെഞ്ചുറി

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (15:46 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ കരകയറ്റി മധ്യനിര. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, മൂന്നാമന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം നഷ്ടപ്പെട്ട ഇന്ത്യയെ ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് സുരക്ഷിതമാക്കി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 28.3 ഓവറില്‍ ഇന്ത്യ 144-3 എന്ന നിലയിലാണ്. ശ്രയയ് അയ്യരും റിഷഭ് പന്തും അര്‍ധ സെഞ്ചുറി നേടി ക്രീസിലുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article