✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
റെയില്‍വേ പാലത്തില്‍ വിള്ളല്‍; ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി
സിആര്‍ രവിചന്ദ്രന്‍
ശനി, 25 ഡിസംബര്‍ 2021 (16:23 IST)
റെയില്‍വേ പാലത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി. ഇതുമൂലം യാത്രക്കാര്‍ വലഞ്ഞു. കേരളത്തിലേക്കുള്ള മൂന്നു ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. കോയമ്പത്തൂര്‍, ബെംഗളൂര്, വെല്ലൂര്‍ തുടങ്ങിയ ഭാഗത്തേക്കുള്ള വണ്ടികളാണ് റദ്ദാക്കിയത്. ക്രിസ്മസ് അവധിക്ക് യാത്ര ചെയ്യാനിരുന്നവര്‍ ശരിക്കും കുടുങ്ങി. പെന്നാര്‍ നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിലാണ് വിള്ളലുണ്ടായത്. പാലത്തിലെ പണികള്‍ തീരാന്‍ രണ്ടുദിവസം വേണ്ടിവരുമെന്നാണ് അറിയാന്‍ സാധിച്ചത്..
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന സമയം നീട്ടി
ടെലികോം കമ്പനികള്‍ ഇനി രണ്ട് വര്‍ഷത്തേക്ക് ഡേറ്റ, കോള്‍ രേഖകള്‍ സൂക്ഷിക്കും
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 415 കടന്നു
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 7,189; മരണം 387
ജമ്മുകശ്മീരില്‍ ഭീകരാക്രമണം: രണ്ടു ഭീകരരെ സൈന്യം വധിച്ചു
വായിക്കുക
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം
ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന് പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്
പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി; വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍
Next Article
നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന സമയം നീട്ടി