നോട്ട് നിരോധനം: ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 ജനുവരി 2023 (08:43 IST)
നോട്ട് നിരോധനത്തിനെതിരെ വന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിധി പുറപ്പെടുവിക്കുന്നത് ജസ്റ്റിസ് അബ്ദുള്‍ നസീരിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. 
 
2016ലാണ് രാജ്യത്ത് ആയിരത്തിന്റേയും അഞ്ചൂറിന്റേയും നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article