പുതിയ കൊവിഡ് വകഭേദം ആരെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 ജനുവരി 2023 (08:24 IST)
പുതിയ കൊവിഡ് വകഭേദം ആരെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ വകഭേദമായ എക്‌സ്ബിബി ബിജെ1, ബിഎ2.75 എന്നീ ഉപവിഭാഗങ്ങള്‍ ചേര്‍ന്നതാണ്. ഈവകഭേദത്തിലൂടെ ഒരു തവണ രോഗം വന്നവര്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യത കൂടുതലാണ്. 
 
ഒമിക്രോണിന് മുന്‍പ് രോഗം വന്നവര്‍ക്കാണ് രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. അതായത് 2020ജനുവരി 30മുതല്‍ 2021 അവസാനം വരെ കൊവിഡ് ബാധിച്ചവര്‍ക്കാണ് ഇനി രോഗം വരാന്‍ സാധ്യത കൂടുതല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article