✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടല്‍ മുറി മൂന്ന് വര്‍ഷത്തിന് ശേഷം തുറന്നു
Webdunia
തിങ്കള്‍, 16 ഒക്ടോബര്‍ 2017 (20:41 IST)
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറി തുറക്കാൻ നടപടി. അന്വഷണത്തിന്റെ ഭാഗമായി പൊലീസ് സീല്‍ ചെയ്ത ഹോട്ടല്‍ ലീല പാലസിലെ റൂം നമ്പര്‍ 345 മൂന്ന് വര്‍ഷത്തിന് ശേമാണ് വിട്ടുനല്‍കുന്നത്.
മുറിയുടെ അവകാശം ഹോട്ടലിനു വിട്ടു നല്‍കുകയാണെന്ന് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് ധർമേന്ദർ സിംഗ് ഉത്തരവിട്ടു.
2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി 2014 ജനുവരി 17നാണ് മുറി പൊലീസ് സീല്‍ ചെയ്തത്. മുറി വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടൽ അധികൃതർ കോടതി സമീപിച്ചത്.
ഹോട്ടൽ അധികൃതരുടെ ആവശ്യം പരിഗണിച്ച കോടതി മുറിയുടെ നിയന്ത്രണം ഹോട്ടലിനു നല്കാൻ വിധിച്ചെങ്കിലും ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ലെന്നു ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍, ആറ് ദിവസത്തിനുള്ളിൽ ഹോട്ടൽ മുറി തുറക്കാനുള്ള നടപടി സ്വീകരിക്കാൻ കോടതി നിർദേശം നല്‍കുകയായിരുന്നു.
ഒരു രാത്രിക്ക് 55000 മുതല്‍ 61000 വരെ ലഭിക്കുന്ന സ്യൂട്ട് റൂമാണ് കേസ് സംബന്ധമായ ആവശ്യത്തിനായി അടച്ചിട്ടത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സുനന്ദ പുഷ്കര്‍ മരിച്ചുകിടന്ന മുറി അടച്ചിടുന്നത് വന്‍ നഷ്ടം, കട്ടിലും ബെഡും മാറ്റാന്‍ അനുമതി
സുനന്ദയുടെ മരണം: പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് അവ്യക്തം; ഇനി അന്വേഷണം ചാറ്റുകള്‍ കേന്ദ്രീകരിച്ച്
‘ ഗുജറാത്തില്‍ ഇന്ന് വാഗ്ദാന പെരുമഴ പെയ്യും’; മോദിയുടെ തെരഞ്ഞെടുപ്പ് റാലിയെ പരിഹരിച്ച് രാഹുല്‍
ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ നിഷേധിച്ചു; ഒടുവില്‍ പട്ടിണി കിടന്ന് പെണ്‍കുട്ടി മരിച്ചു
കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും ആവശ്യം തള്ളി
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല
ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്
വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന് ബെയ്ലിന് ദാസ് പിടിയില്‍
വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ
മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ
Next Article
കോണ്‍ഗ്രസ് രാജ്യമെങ്ങും നുണപ്രചാരണങ്ങൾ നടത്തുന്നു: മോദി