സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഫെബ്രുവരി 2022 (12:43 IST)
സര്‍ക്കാര്‍ ജീവനക്കാരന്റെ മരണശേഷം രണ്ടാം ഭാര്യക്ക് കുടുംബ പെന്‍ഷനുള്ള അര്‍ഹതയില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോലാപൂര്‍ ജില്ലയിലെ കളക്ടര്‍ ഓഫീസിലെ മരണപ്പെട്ട പ്യൂണിന്റെ രണ്ടാം ഭാര്യ പെണ്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഹര്‍ജി കോടതി തള്ളി. 

അനുബന്ധ വാര്‍ത്തകള്‍

Next Article