പൊങ്കാലയിടാന്‍ 1500പേര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നിട്ടും ക്ഷേത്ര ട്രസ്റ്റ് ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. 1500പേരെ തിരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്നും ബുദ്ധിമുട്ടാണെന്നും ട്രസ്റ്റ് അറിയിക്കുകയായിരുന്നു. കൂടാതെ കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനം ഉയരുമോയെന്ന ആശങ്കയും ഉണ്ട്.