രക്ഷിതാക്കള്‍ 100% സ്‌കൂള്‍ ഫീസും അടയ്ക്കണമെന്ന് സുപ്രീംകോടതി

ശ്രീനു എസ്
ചൊവ്വ, 9 ഫെബ്രുവരി 2021 (19:12 IST)
കോവിഡിന്റെ സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് അടയ്ക്കുന്നതിനെ പറ്റി ധാരാളം തര്‍ക്കങ്ങളും സംശയങ്ങളും നിലനില്‍ക്കുന്ന അവസരത്തിലാണ് മുഴുവന്‍ ഫീസും അടയ്ക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 2019-2020 അധ്യയന വര്‍ഷത്തില്‍ അടച്ച അതേ തുക തന്നെ 2020-2021 അധ്യയന വര്‍ഷത്തിലും അടയ്ക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
 
സുപ്രീംകോടതിയുടെ ഓര്‍ഡര്‍ പ്രകാരം 2021 മാര്‍ച്ച് 5 മുതല്‍ 6 തവണകളായാണ് ഫീസ് അടയ്ക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article