തമിഴ്‌നാട്ടിലും നിപ സ്ഥിരീകരിച്ചു, കൊയമ്പത്തൂരിൽ അതീവ ജാഗ്രത

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:54 IST)
തമിഴ്‌നാട്ടിലും നിപ സ്ഥിരീകരിച്ചു. കൊയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്‌ടർ ജിഎസ് സമീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article