✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നിവാര്‍ 120 കിമോമീറ്റര്‍ വരെ വേഗത്തില്‍ വീശും: യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി തമിഴ്നാട്
വെബ്ദുനിയ ലേഖകൻ
ചൊവ്വ, 24 നവംബര്‍ 2020 (09:18 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ബുധനാഴ്ച ഉച്ചയോടെ കരതൊടും. യുദ്ധകാല അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് തമിഴ്നാട്. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകല്‍ തുറന്നു. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും മടങ്ങിയെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ നിവാര്‍ വീശുമെന്നാണ് കണക്കാക്കെപ്പെടുന്നത്. 2016ല്‍ ചെന്നൈയില്‍ വീശിയ വര്‍ദാ ചുഴലിക്കാറ്റിനോളം ശക്തമായതാവും നിവാര്‍ എന്നാണ് വിലയിരുത്തല്‍
നിലവില്‍ ചെന്നൈയില്‍നിന്നും 630 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റുള്ളത്. ബുധനാഴ്ച ഉച്ചയോടെ കല്‍പ്പാക്കത്തിനും, കൊളംബോയ്ക്കും ഇടയില്‍ നിവാര്‍ കരതൊടും. ചെന്നൈ ഉള്‍പ്പടെയുള്ള വടക്കന്‍ തമിഴ്നാട്ടില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ശ്രീലങ്കയില്‍ തിങ്കളാഴ്ച മുതല്‍ തന്നെ മഴ ശക്തമാണ്. കടലൂര്‍ ചിദംബരം തുടങ്ങിയ ജില്ലകളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാഗപട്ടണം, പെരമ്പൂര്‍, പിതുക്കോട്ടെ, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുവാവൂര്‍, അരിയലൂര്‍, കാരക്കല്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
നടി അക്രമിയ്ക്കപ്പെട്ട കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍
വ്യാഴാഴ്ച ദേശിയ പണിമുടക്ക്; നേതൃത്വം നല്‍കുന്നത് പത്ത് തൊഴിലാളി സംഘടനകള്‍
കോടതിയും പാര്‍ട്ടിയും കൈവിട്ടു; ഒടുവില്‍ അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്കി ട്രംപ്
ശബരിമല തീര്‍ഥാടനം: കൂടുതല്‍ തീര്‍ഥാടകരെത്തിയാല്‍ സ്വീകരിക്കുന്നതിന് സജ്ജം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 32 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ
കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും
റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ
സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ
Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്
Next Article
നടി അക്രമിയ്ക്കപ്പെട്ട കേസ്: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍