അതിർത്തിയിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം: അരുണാചൽ അതിർത്തി ലംഘിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (12:27 IST)
അരുണാചൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്‌ചയാണ് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം വന്നത്.
 
ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article