വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത്തരംപ്രവര്‍ത്തനങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പരസ്യങ്ങള്‍ 2019-ലെ ഉപഭോക്തൃസംരക്ഷണനിയമം, 1978-ലെ പ്രസ് കൗണ്‍സില്‍ ആക്ട്, 2021-ലെ ഐ.ടി. നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് അറിയിപ്പ്.