രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്ക്; സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 3 ജനുവരി 2023 (11:31 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 134 പേര്‍ക്കാണ്. സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2582 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.
 
കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 530707 പേരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article