ഹരിയാനയില്‍ അജ്ഞാത പനി ബാധിച്ച് അഞ്ചുകുട്ടികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (14:34 IST)
ഹരിയാനയില്‍ അജ്ഞാത പനി ബാധിച്ച് അഞ്ചുകുട്ടികള്‍ മരിച്ചു. ഹരിയാനയിലെ ചില്ലി ഗ്രാമത്തിലാണ് സംഭവം. നിലവില്‍ ഗ്രാമത്തിലെ 80ലധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. പനി എതുതരമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉത്തരേന്ത്യയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നുണ്ട്. പനി ബാധിച്ചവരുടെ രക്ത സാമ്പിളുകള്‍ ഡെങ്കിപ്പനി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article