✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മൂന്നൂവര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്
ശ്രീനു എസ്
ബുധന്‍, 2 ജൂണ്‍ 2021 (11:16 IST)
മൂന്നൂവര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ ഉപ്ലാതയിലെ നട്വര്ലാല് ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് തയ്യാറായത്. എന്നാല്‍ ഹര്‍ദാസ് 2018ല്‍ മരിച്ചിരുന്നു. മരണസര്ട്ടിഫിക്കറ്റുള്പ്പെടെയുള്ള രേഖകള്‍ ബന്ധുക്കളുടെ കൈവശവും ഉണ്ട്. സംഭവം വിവാദമായിരിക്കുകയാണ്.
അതേസമയം ഗുജറാത്തില്‍ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 1.30 കോടി ആയിട്ടുണ്ട്. 18ശതമാനത്തോളം പേര് ആദ്യഡോസ് വാക്സിന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് ആശ്വാസം നല്കുന്ന കണക്കുകള്‍ ഇതാ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1,32,788 പേര്‍ക്ക്; മരണം 3,207
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടത് എങ്ങനെ? സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന നിര്‍ദേശം നോക്കൂ
കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ ജീവന് നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്
വാക്സിന് സ്വീകരിക്കാന്‍ ഗ്ലാമര്‍ ലുക്കിലെത്തി മാളവിക; ചിത്രങ്ങള്‍, വീഡിയോ
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
Operation Nadar: ഓപ്പറേഷൻ നാദർ: പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ 3 ഭീകരരെ വധിച്ച് സൈന്യം
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തി: ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം
ലഹരിക്ക് ഇരയായവരെ വിമുക്തരാക്കുന്നതിനു പ്രാധാന്യം നല്‍കണം: മുഖ്യമന്ത്രി
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്
Next Article
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് ആശ്വാസം നല്കുന്ന കണക്കുകള്‍ ഇതാ