എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ ജില്ല ശിശുക്ഷേമ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി കൗണ്‍സിലിങിന് വിധേയമാക്കി. പെണ്‍കുട്ടിക്ക് തുടര്‍ന്ന് പഠിക്കണമെന്നും സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നുമാണ് ആഗ്രഹമെന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.