രാജ്യത്ത് 24 മണിക്കൂറിനിടെ വിവിധയിടങ്ങളില്‍ അഞ്ചുതവണ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഫെബ്രുവരി 2023 (18:01 IST)
രാജ്യത്ത് 24 മണിക്കൂറിനിടെ വിവിധയിടങ്ങളില്‍ അഞ്ചുതവണ ഭൂചലനം ഉണ്ടായതി. അരുണാചല്‍ പ്രദേശില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ചൈനയിലാണ് എന്നാണ് പിന്നീട് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂമി കുലുങ്ങി.
 
പിന്നീട് പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലെ ശ്യാമിലിയിലും ഭൂചലനം ഉണ്ടായി. അരുണാചല്‍ പ്രദേശില്‍ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article