കോവിഡ് നിയമലംഘനം: കേരളത്തില്‍ ഇതുവരെ പിഴയായി ഇടയാക്കിയത് 350 കോടിയോളം രൂപ

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (08:17 IST)
കോവിഡ് നിയമലംഘനങ്ങളില്‍ പിഴയായി കേരളത്തില്‍ ഈടാക്കിയത് മുന്നൂറ്റിയമ്പത് കോടിയോളം രൂപ. സംസ്ഥാനത്തെ 66 ലക്ഷത്തോളം പേര്‍ നിയമനടപടി നേരിട്ടപ്പോള്‍ മാസ്‌കില്ലാത്തതിന് മാത്രം ഇരുന്നൂറ്റി പതിമൂന്ന് കോടിയിലേറെ രൂപ പിഴയായി കിട്ടി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴത്തെ കണക്കാണിത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article