വാഹനാപകടം: ഡ്രൈവറെ ചുട്ടുകൊന്നു

Webdunia
വ്യാഴം, 26 ഏപ്രില്‍ 2012 (16:36 IST)
PRO
PRO
ബിഹാറില്‍ ജീപ്പ് ഡ്രൈവറെ ജീവനോടെ ചുട്ടുകൊന്നു. ഗോപാല്‍ഗഞ്ച് ജില്ലയിലെ മിറാഗഞ്ചിലാണ് സംഭവം.

അമിതവേഗതയില്‍ എത്തിയ ജീപ്പ് മൂന്ന് വിദ്യാര്‍ഥികളെ ഇടിക്കുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥി മരിക്കുകയും ചെയ്തു. പ്രകോപിതരായ നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു.

തുടര്‍ന്ന് ഇയാളെ ചുട്ടുകൊല്ലുകയായിരുന്നു.