'ഒരു മോദി അറസ്റ്റിൽ' അടുത്ത അറസ്റ്റ് നരേന്ദ്രമോദിയോ ലളിത് മോദിയോ; ചർച്ചയായി വീക്ഷണം പത്രത്തിന്റെ തലക്കെട്ട്

Webdunia
വ്യാഴം, 21 മാര്‍ച്ച് 2019 (12:27 IST)
ഒരു മോഡി അറസ്റ്റില്‍ എന്ന തലക്കെട്ടിലാണ് സാമ്പത്തിക കുറ്റവാളി നീരദ് മോഡി അറസ്റ്റിലായ വിവരം വീക്ഷണം പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലക്കെട്ട് വായിക്കുന്നവര്‍ക്ക് ഇനിയും ഒന്നോ രണ്ടോ മോഡിമാരെ അറസ്റ്റ് ചെയ്യാനുണ്ടല്ലോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് തലക്കെട്ട്.
 
അതിന് താഴെ അടുത്തത്? എന്ന സബ്‌ഹെഡ്‌ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ലളിത് മോഡിയുടേയും ചിത്രങ്ങളോടെ വിവരണവും ഉണ്ട്. റഫേല്‍ ഇടപാട് ഉള്‍പ്പെടെ പ്രതിരോധ മേഖലയിലെ ഇടപാടുകളെ മുന്‍നിര്‍ത്തിയാണ് നരേന്ദ്രമോഡിയുടെ താഴെയുള്ള വിവരണം. ഐപിഎല്‍ അഴിമതിക്കേസില്‍ കുറ്റവാളിയായ ലളിത് മോഡിയെ കുറിച്ച് അടുത്ത വിവരണം

അനുബന്ധ വാര്‍ത്തകള്‍

Next Article