സംസ്ഥാനത്ത് വ്യപകമഴയ്ക്ക് സാധ്യത; ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (08:34 IST)
സംസ്ഥാനത്ത് വ്യപകമഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
 
തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിന് സമീപത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നാളെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെടും. 

അനുബന്ധ വാര്‍ത്തകള്‍

Next Article