തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീനു എസ്
വെള്ളി, 28 മെയ് 2021 (09:34 IST)
തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരത്തെ കടയ്ക്കാവൂരിലാണ് സംഭവം. കടയ്ക്കാവൂര്‍ സ്വദേശിയായ ബിന്ദു(35) മകള്‍ ദേവയാനി(8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടിലെ കിണറില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article