തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചനിലയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ജൂലൈ 2022 (10:53 IST)
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചനിലയില്‍. കല്ലമ്പലത്ത് ചാത്തന്‍ പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ, രണ്ടുമക്കല്‍, ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ് കണ്ടെത്തിയത്. 
 
ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. മണിക്കുട്ടന് കടബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ ഉപജീവനം നടത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article