നെല്ലിയാമ്പതിയില്‍ കടുവ കിണറില്‍ ചത്തനിലയില്‍; വായില്‍ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഫെബ്രുവരി 2022 (11:32 IST)
നെല്ലിയാമ്പതിയില്‍ കടുവ കിണറില്‍ ചത്തനിലയില്‍. മൂന്നുവയസുള്ള പെണ്‍കടുവയാണ് ചത്തത്. ജഡത്തിന് മൂന്നുദിവസം പഴക്കമുണ്ട്. പരിശോധനയില്‍ കടുവയുടെ വായില്‍ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ കണ്ടെത്തി. ഇരയെ പിടിക്കുന്നതിനിടെ കിണറില്‍ വീണതാകാമെന്നാണ് കരുതുന്ന്. 
 
ജഡം പോസ്റ്റുമോര്‍ട്ടം ചെയ്ത് ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article