SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഈ ലിങ്കുകളില്‍

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (12:42 IST)
എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാല് മണിക്ക് ശേഷം ഓണ്‍ലൈനില്‍ ഫലമറിയാന്‍ സാധിക്കും. 
 
ഫലമറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക 
 
www.prd.kerala.gov.in
 
www.result.kerala.gov.in
 
www.examresults.kerala.gov.in
 
www.pareekshabhavan.kerala.gov.in
 
www.sslcexam.kerala.gov.in
 
www.results.kite.kerala.gov.in
 
www.sslchiexam.kerala.gov.in
 
www.thslchiexam.kerala.gov.in
 
www.thslcexam.kerala.gov.in
 
www.ahslcexam.kerala.gov.in
 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article