ഉത്തരേന്ത്യയില്‍ എബിവിപി നടത്തുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്‌ഐ നടത്തുന്നെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഏപ്രില്‍ 2022 (14:12 IST)
ഉത്തരേന്ത്യയില്‍ എബിവിപി നടത്തുന്ന ഫാസിസ്റ്റ് രീതി കേരളത്തില്‍ എസ്എഫ്‌ഐ നടത്തുന്നെന്ന് എഐഎസ്എഫിന്റെ വിമര്‍ശനം. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യം എസ്എഫ് ഐക്ക് കൊടിയില്‍ മാത്രമേയുള്ളുവെന്നും സംഘടന വിമര്‍ശിച്ചു. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിലാണ് എസ്എഫ് ഐക്കെതിരെ വിമര്‍ശനം ഉണ്ടായത്. എസ്എഫ് ഐക്ക് ഏകാധിപത്യ സ്വഭാവമാണ് ഉള്ളതെന്നും നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്നും സിപിഎം നേതൃത്വം ഇടപെട്ടിട്ടും ഇതില്‍ മാറ്റമില്ലെന്നും വിമര്‍ശനം ഉണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article