ശബരിമലയില്‍ ഒന്‍പതുദിവസത്തിനുള്ളില്‍ എത്തിയത് നാലുലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 നവം‌ബര്‍ 2022 (16:03 IST)
ശബരിമലയില്‍ ഒന്‍പതുദിവസത്തിനുള്ളില്‍ എത്തിയത് നാലുലക്ഷത്തിലധികം പേര്‍. അതേസമയം ശബരിമലയില്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ചുവരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിവരെയുള്ള കണക്കാണിത്. പ്രതിദിനം അരലക്ഷത്തോളം പേരാണ് ശബരിമലയില്‍ എത്തുന്നത്. 
 
കഴിഞ്ഞ ദിവസം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ശബരിമലയില്‍ എത്തിയിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളായിരുന്നു കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍