ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടി: കണ്ടെത്തിയ സ്ഥലം അനിയോജ്യമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (12:46 IST)
ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടി. കണ്ടെത്തിയ സ്ഥലം അനിയോജ്യമല്ലെന്ന് ഡിജിസിഎ റിപ്പോര്‍ട്ട് പുറത്തുവന്നു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേരളത്തിന്റെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിമാനത്താവളത്തിനാവശ്യമായ റണ്‍വേക്കുള്ള നീളം സ്ഥലത്തിനില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article