വിദ്യാർത്ഥിനിക്ക് അശ്ലീലദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (18:19 IST)
കണ്ണൂർ: വിദ്യാർത്ഥിനിക്ക് അശ്ലീലദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിലായി. ഇതുമായി ബന്ധപ്പെട്ടു ഓലയമ്പാടി സ്വദേശി കെ.സി.സജീഷിനെ പരിയാരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

അശ്ളീല ദൃശ്യങ്ങൾ അയച്ചു നൽകിയെന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് സജീഷിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article