പത്തനംതിട്ടയില്‍ മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകര്‍ത്ത് അമ്മ

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജൂണ്‍ 2024 (13:13 IST)
പത്തനംതിട്ടയില്‍ മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകര്‍ത്ത് അമ്മ. പത്തനംതിട്ട ജില്ലയിലെ ഏനാത്താണ് സംഭവം നടന്നത്. അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയ്ക്കാണ് ഇടി കിട്ടിയത്. ബസിനുള്ളില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയായിരുന്നു ഇയാള്‍. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ മാതാവ് രാധാകൃഷ്ണപിള്ളയുടെ മൂക്കിടിച്ച് പരത്തിയത്.
 
സംഭവത്തില്‍ ഇടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടിയിട്ടുണ്ട്. കൂടാതെ പൊലീസ് രാധാകൃഷ്ണപിള്ളയ്ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article