✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തത് പ്രകോപിപ്പിച്ചു, നിതിനയെ കൊല്ലുന്നതിനു മുന്‍പ് അഭിഷേക് മറ്റൊരു പ്രണയക്കൊലപാതകത്തിന്റെ വീഡിയോ ആവര്‍ത്തിച്ചു കണ്ടു; പൊലീസിന്റെ കുറ്റപത്രം ഇങ്ങനെ
Webdunia
തിങ്കള്‍, 27 ഡിസംബര്‍ 2021 (10:54 IST)
കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു നിതിനമോളുടേത്. സഹപാഠിയായ അഭിഷേക് ബൈജുവാണ് നിതിനയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. നിതിനയെ കഴുത്തറുത്തു കൊലപ്പെടുത്തുന്നതിനു മുന്‍പ് കേസിലെ പ്രതിയായ അഭിഷേക് ചെന്നൈയിലെ ഒരു പ്രണയക്കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നതായി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
തലയോലപ്പറമ്പ് കുറുന്തറയില്‍ കളപ്പുരയ്ക്കല്‍ കെ.എസ്.ബിന്ദുവിന്റെ മകള്‍ നിതിനമോള്‍ (22) കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജുവിന് (20) എതിരെ നല്കിയ കുറ്റപത്രത്തിലാണ് വിവരങ്ങള്‍. പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴുത്തറുക്കാനായി അഭിഷേക് ബൈജു ഒരാഴ്ചത്തെ ഒരുക്കം നടത്തി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഏത് ഞരമ്പ് മുറിച്ചാല്‍ വേഗം മരിക്കും? കഴുത്തില്‍ മുറിവേല്‍പ്പിച്ചാല്‍ എത്ര സമയം കൊണ്ട് മരിക്കും? കൊലപാതകത്തിനു ലഭിക്കുന്ന ശിക്ഷ എന്തെല്ലാം?; അഭിഷേക് സൈറ്റുകളില്‍ തിരഞ്ഞത്
അഭിഷേക് കൊല നടത്തിയത് നിഥിനമോളുടെ അമ്മയ്ക്ക് ഭീഷണി സന്ദേശം അയച്ച ശേഷം
അഭിഷേക് ഒരാളെ കൊല്ലുകയോ? വിശ്വസിക്കാതെ നാട്ടുകാരും സുഹൃത്തുക്കളും; നിഥിനയെ കൊന്ന ശേഷം നിര്‍വികാരനായി ഇരിപ്പ്
ഒരാഴ്ച മുന്‍പ് അഭിഷേക് ബ്ലേഡ് വാങ്ങി; കൊലപാതകം ആസൂത്രിതം, പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊന്നതെന്ന് പൊലീസിനോട് പ്രതി
നിഥിനയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍; പ്രതി അഭിഷേക്
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ
കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും
റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ
സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ
Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്
Next Article
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31 മുതല്‍, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 20 ന് ആരംഭിക്കും; തിയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി