എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31 മുതല്‍, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 20 ന് ആരംഭിക്കും; തിയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (10:35 IST)
കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷകളെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് 21 മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ്. പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെയും നടക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article