നാലുവര്‍ഷത്തിനിടെ മോന്‍സണ്‍ തട്ടിയത് 25 കോടി!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (10:20 IST)
നാലുവര്‍ഷത്തിനിടെ മോന്‍സണ്‍ തട്ടിയത് 25 കോടിയെന്ന് ക്രൈംബ്രാഞ്ച്. പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കല്‍ ബാങ്ക് ഇടപാട് ഒഴിവാക്കി എല്ലാ ഇടപാടുകളും നേരിട്ടാണ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. നിലവില്‍ അഞ്ചുകേസുകളാണ് മോണ്‍സനെതിരെ ചുമത്തിയിരിക്കുന്നത്.
 
അതേസമയം മോണ്‍സന്റെ മൂന്ന് ആഡംബര കാറുകള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ്. ചേര്‍ത്തലയില്‍ നിന്നാണ് കാറുകള്‍ കണ്ടെത്തിയത്. കാറുകളുടെ രജിസ്‌ട്രേഷന്‍ ഉത്തരേന്ത്യയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article