സ്വര്‍ണവിലയില്‍ നേരിയ കുറവ്

ശനി, 25 മാര്‍ച്ച് 2023 (11:18 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്ന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,880 ആയി. ഗ്രാമിന് 5485 രൂപയാണ് ഇന്നത്തെ വില. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍