മലപ്പുറത്ത് ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ശനി, 4 സെപ്‌റ്റംബര്‍ 2021 (14:52 IST)
മലപ്പുറത്ത് ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരൂര്‍ പരന്നേക്കാട് അജിത് കുമാറാണ് മരണപ്പെട്ടത്. 24വയസായിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ട്രയിന്‍ പാളത്തിലൂടെ നടക്കുകയായിരുന്നു. ഗുഡ്‌സ് വണ്ടിയിടിച്ചാണ് പ്രഭാത സവാരിക്കിടെ അപകടം ഉണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article