ശാരീരിക വൈകല്യമുളള പത്തൊമ്പതുകാരനു നേരേ ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

തുമ്പി ഏബ്രഹാം
ബുധന്‍, 20 നവം‌ബര്‍ 2019 (08:28 IST)
ശാരീരിക വൈകല്യമുളള പത്തൊമ്പതുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ മലപ്പുറം  ഇഴുവത്തുരുത്തി കറുപ്പം വീട്ടിൽ ഹംസത്തു അറസ്റ്റിൽ.
 
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിദ്യാർഥിയെ വീട്ടുകാർ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്.  സിഐ എം ശശിധരൻ പിള്ള. എസ്ഐ പി.എം.രതീഷ്, എഎസ്ഐ ശശി, സിപിഒ  സഹദ് എന്നിവർ ചേർന്നു  പൊന്നാനിയിൽ നിന്നാണു  പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article