ഉത്ര വധക്കേസ്: ശിക്ഷാവിധി ഇന്ന് 12മണിക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (11:55 IST)
ഉത്ര വധക്കേസില്‍ ശിക്ഷാവിധി ഇന്ന് 12മണിക്ക്. ഒന്നരവര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന അപൂര്‍വ കേസുകൂടിയാണിത്. ഉത്രയുടെ ഭര്‍ത്താവും പ്രതിയുമായ സൂരജിനെ ഇന്ന് 12മണിക്ക് ഹാജരാക്കാന്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടുതവണയായി പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഒടുവില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൃത്യം നടത്തുകയുമായിരുന്നു സൂരജ്.

അനുബന്ധ വാര്‍ത്തകള്‍

Next Article