സിപിഎം തലപ്പത്ത് കോടിയേരി ബാലകൃഷ്ണന് മൂന്നാമൂഴം

Webdunia
വെള്ളി, 4 മാര്‍ച്ച് 2022 (13:45 IST)
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാമൂഴമാണ് ഇത്. 2015 ല്‍ ആലപ്പുഴ സമ്മേളനത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കാനുള്ള ചുമതല കോടിയേരിക്ക് ലഭിച്ചത്. സിപിഎം രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് കോടിയേരി. പിണറായി വിജയന്റെ വിശ്വസ്തനാണ് എന്നതും കോടിയേരിക്ക് പാര്‍ട്ടിയില്‍ ഗുണമായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article