കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും

വ്യാഴം, 3 മാര്‍ച്ച് 2022 (17:49 IST)
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. ആറ് പുതുമുഖങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എന്‍.എം ഷംസീര്‍, സി.കെ.രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സാദ്ധ്യതാ പട്ടികയില്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍