Kerala Lottery Result, 09-04-2022: ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക, 80 ലക്ഷം മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്
Kerala Lottery Karunya KR-544 Result : കേരള ലോട്ടറിയുടെ കാരുണ്യ KR-544 നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്.
ഒന്നാം സമ്മാനത്തിനു അര്‍ഹമായ നമ്പര്‍: KG 755608
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KB 617334 എന്ന ടിക്കറ്റിന്. കൊല്ലത്താണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.