Kerala Nirmal Lottery Resut: നിര്‍മല്‍ ലോട്ടറിയുടെ 70 ലക്ഷം രൂപ ആറ്റിങ്ങലില്‍ വിറ്റ ടിക്കറ്റിന് !

ശനി, 9 ഏപ്രില്‍ 2022 (07:42 IST)
Kerala Lottery Result : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR-271 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആറ്റിങ്ങലില്‍ വിറ്റ NU 126759 എന്ന ടിക്കറ്റിനാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NZ 514262 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ. നിര്‍മല്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. 




 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍