സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും നിലവിലുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പഠന അന്തരീക്ഷവും വിലയിരുത്തുന്നതിനായി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യസ കൗണ്‍സില്‍ നടത്തിവരുന്ന സര്‍വേയില്‍ പങ്കെടുക്കുന്നതിനുള്ള തിയതി സെപ്റ്റംബര്‍ 5 വരെ നീട്ടി.സര്‍വ്വകലാശാകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പോര്‍ട്ടല്‍ (http://www.kshec.kerala.gov.in/) അധിഷ്ഠിത സര്‍വേ പരിധിയില്‍ വരും.