തലശ്ശേരിയില്‍ 17 കാരന്റെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 17 കാരന്‍ സുല്‍ത്താന്റെ കൈയാണ് മുറിച്ച് മാറ്റേണ്ടി വന്നത്. സംഭവത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സുല്‍ത്താനെ ചികിത്സിച്ച ഡോക്ടര്‍ വിജുമോനെതിരെ കേസെടുത്തു.